SPECIAL REPORTഅല്ലു അര്ജുന് ജയിലില്‍ അഴിയെണ്ണില്ല! ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമെന്ന് കോടതി; ഒരു പകല്‍നീണ്ട തെലുങ്കാന പോലീസിന്റെ നാടകീയ നീക്കങ്ങള്‍ക്ക് പരിസമാപ്തി; പുഷ്പരാജ് സ്റ്റൈലില്‍ അല്ലുവിന്റെ മാസ്സ് എന്‍ട്രി..!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 5:56 PM IST